കണ്ണൂര്‍: കണ്ണൂര്‍ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് വിവിധ വികസന മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന കണ്ണൂര്‍ കാലത്തിനൊപ്പം വികസന സെമിനാര്‍ ഇന്ന് രാവിലെ 9.30ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക് രജിസ്ട്രേഷന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: