കണ്ണൂര്‍: മാനന്തവാടി ഗവണ്മെന്റ് കോളേജ് ഇക്കണോമിക്സ് വിഭാഗത്തില്‍ എഫ്ഐപി ഒഴിവില്‍ താല്ക്കാലികാടിസ്ഥാനത്തില് അസിസ്റ്റന്റ് പ്രോഫസറെ തെരഞ്ഞെടുക്കുന്നതിന് 22 ന് രാവിലെ 10 മണിക്ക് കോളേജില്‍ അഭിമുഖം നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: