മുംബൈ: നഗ്നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിന് നടിയും മോഡലുമായ യുവതി മുന്‍ കാമുകനെതിരെ പരാതി നല്കി.
കാമുകനായ അന്ദേരി സ്വദേശിക്കെതിരെയാണ് 25 കാരിയായ നടി ജുഹു പോലീസിന് നല്കിയ പരാതി നല്‍കിയിരിക്കുന്നത്.
3 വര്‍ഷത്തോളം ഇവര്‍ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരും തെറ്റിപ്പിരിഞ്ഞതിനെത്തുടര്‍ന്ന് യുവതിയുടെ നഗ്നചിത്രങ്ങള്‍ ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: