യൂയമുഗ്രാ മരുത ഈദൃശേ പ്രേത
മൃണത സഹധ്വമ്.
അമീമൃണന്വസവോ നാഥിതാ ഇമേ
അഗ്നിര്ഹ്യേഷാം ദൂതഃ പ്രത്യേതു വിദ്വാന്.
(അഥര്‍വവേദം 3.1.2)
രാജാവ് സൈനികരില്‍ ഉത്സാഹത്തെ നിറയ്ക്കട്ടെ. വീര-പ്രേരണ ലഭിച്ച സൈനികര്‍ ശത്രുസൈന്യത്തെ പരാജിതരാക്കട്ടെ. രാജാവ് സ്വയം സൈന്യത്തിന് നേതൃത്വം നല്കട്ടെ. ശത്രുവിന്റെ ഓരോ നീക്കത്തെയും കുറിച്ച് വ്യക്തമായ ധാരണയോടുകൂടിയവനാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: