ചങ്ങനാശേരി: പെരുന്ന കീഴ്കുളങ്ങര ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 24ന് നടക്കും. തന്ത്രി മുഖ്യന് ബ്രഹ്മശ്രീ കുഴിക്കാട്ട് അഗ്നിശര്മ്മന് വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കലശാഭിഷേക ചടങ്ങുകള്‍ നടക്കും. രാവില 6 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം 7 മുതല്‍ ഉഷഃപൂജ, വിശേഷാല്‍ ശിവരാത്രി പൂജകള്‍ 7.15 മുതല്‍ ശിവപുരാണ പാരായണം 8.30 മുതല്‍ കലശപൂജ തുടര്‍ന്ന് കലശാഭിഷേകം വൈകിട്ട് 5.30 ന് നടതുറക്കല്‍ 6.30ന് വിശേഷാല്‍ ദീപാരാധന. ശിവരാത്രി പൂജയും അഷ്ടാഭിഷേകവും മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. 9846051374.
പ്രതികരിക്കാൻ ഇവിടെ എഴുതുക: