കല്ലറ: പണംവച്ച് ചീട്ടുകളിച്ച സംഘത്തെ പോലീസ്പിടികൂടി. കല്ലറ പെട്രോള്‍ പമ്പിന് സമീപം ഞായറാഴ്ച മൂന്നുമണിയോടെയാണ് ആറംഗ സംഘത്തെ പിടികൂടിയത്. ഇവരുടെ കയ്യില്‍നിന്നും 9,000 രൂപ കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ അദാലത്തില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: