തളിപ്പറമ്പ്: തളിപ്പറമ്പിലെ ഡോ.കെ.ജെ.ദേവസ്യയുടെ എണ്‍പതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പൗരസ്വീകരണം നല്കി. സ്വീകരണ സമ്മേളനം കെ.സി.ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് വലിയമറ്റം അനുഗ്രഹ പ്രഭാഷണം നടത്തി. നോബിള്‍ പൈക്കട, പൗലോസ് പാറേടം, എ.പി.ഗംഗാധരന്, അള്ളാംകുളം മുഹമ്മദ്, സതീശന് പാച്ചേനി, പി.ടി.ജോസ്, സി.കെ.പി.പത്മനാഭന്, പി.മുഹമ്മദ് ഇഖ്ബാല്‍, എംആര്‍സി നായര്‍, എം.ഹുസൈന്, സിസ്റ്റര്‍ ഡാനിയേല്‍, ഡോ.പി.വി.ജോര്‍ജ്ജ്, കെ.എസ്.റിയാസ്. പി.പി.വത്സല, എം.കെ.വേണുഗോപാല്‍, എം.എം.സജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: