തലശ്ശേരി: സിപിഎം ക്രിമിനല്‍ സംഘം ചുട്ടെരിച്ച് കൊലപ്പെടുത്തിയ പാലകാട്ടെ വിമലാദേവിയുടെ ചിതാഭസ്മ നിമഞ്ജന യാത്ര മാര്‍ച്ച് 1 ന് തലശ്ശേരിയിലെത്തുന്നതിന് മുന്നോടിയായുള്ള പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്ററൊട്ടിക്കല്‍ പരിപാടി നടന്നു. മഹിളാ മോര്‍ച്ച തലശ്ശേരി മണ്ഡലം പ്രസിഡന്റ് സ്മിത ജയമോഹന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ജീഷ്മ, പ്രീത, ദീപ, രസ്ന തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: