മട്ടന്നൂര്‍: ബിജെപി ചിതാഭസ്മ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മട്ടന്നൂരില്‍ പോസ്റ്റര്‍ പതിച്ച് പ്രചാരണം നടത്തി. മാര്‍ച്ച് 1 ന് വൈകുന്നേരം 2 മണിക്കാണ് യാത്രയ്ക്ക് മട്ടന്നൂരില്‍ സ്വീകരണം നല്‍കുന്നത്. മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് എന്‍.റീനയുടെ നേതൃത്വത്തില്‍ നടന്ന പോസ്റ്റര്‍ പതിക്കല്‍ പരിപാടിയില്‍ സി.കെ.ഷീന നിര്‍വേലി, സാവിത്രി തില്ലങ്കേരി, വനജ പെരിഞ്ചേരി തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: