റോം: ഇറ്റലിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തിന്റെ മധ്യമേഖലയിലാണ് ഉണ്ടായത്. അബ്രൂസോ പ്രവിശ്യയിലാണ് പ്രഭവകേന്ദ്രം. നാശനഷ്ടം സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇറ്റലിയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 300ല്‍ അധികം പേര് മരിക്കുകയും 400ല്‍ ഏറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: