പാലാ: വിശ്വഹിന്ദുപരിഷത് പൊന്‍കുന്നം സംഘജില്ല മാതൃശക്തി, ദുര്‍ഗ്ഗാവാഹിനി പരിചയ വര്‍ഗ്ഗ് 26ന് രാവിലെ 10ന് ഐങ്കൊമ്പ് അംബിക വിദ്യാഭവനില്‍ നടക്കും. ജില്ലാ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും.
ഡോ. എന്‍.കെ. മഹാദേവന്, എ.കെ. സോമശേഖരന്‍, സുശീല വിശ്വനാഥന്, റ്റി.സി. രാധാകൃഷ്ണന്, പി.കെ. ഗോപിനാഥന്, രഘുനാഥന് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: