ക്രൈസ്റ്റ്ചര്‍ച്ച്: ദക്ഷിണാഫ്രിക്ക – ന്യൂസിലന്‍ഡ് രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരം ഇന്ന് ഇവിടെ നടക്കും. ആദ്യ മത്സരത്തില്‍ വിജയിച്ച ദക്ഷിണാഫ്രിക്ക അഞ്ചുമത്സങ്ങളുടെ പരമ്പരയില്‍ മുന്നിട്ടു നില്‍ക്കുകയാണ്.
എബി ഡിവില്ലിയേഴ്സിന്റെ ഇന്നിംഗ്സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ മത്സരത്തില്‍ വിജയം നേടിക്കൊടുത്തത്.അര്‍ദ്ധ സെഞ്ചുറി കുറിച്ച ഡിവില്ലിയേഴ്സ് ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ ഒന്‍പതിനായിരം റണ്‍സ് നേടുന്ന കളിക്കാരനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: