ആന്റിഗ:ഇംഗ്ലണ്ടിനെതിരായ ഏകദിനക്രിക്കറ്റ് പരമ്പരയ്ക്കുളള വെസ്റ്റഇന്‍ഡീസ് ടീമിലേക്ക് കീരന് പവലിനെ മടക്കി വിളച്ചു.2014 നു ശേഷം ഇതാദ്യമായണ് പവല്‍ ടീമില്‍ തിരിച്ചെത്തുന്നത്.പ്രാദേശിക ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് പവലിന് ദേശീയ ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്.സുലൈമാന്‍ ബെന്‍,ജോണ്സണ് ചാള്‍സ്,സുനില്‍ നരേന് എന്നിവരെ ഒഴിവാക്കി.
ഇംഗ്ലണ്ടില്‍ വിന്‍ഡീസ് മൂന്ന് ഏകദിനങ്ങള്‍ കളിക്കും.മാര്‍ച്ച് 3,5,9 തീയതികളിലാണ് മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: