വെംബ്ലി:പരിക്കിന്റെ പിടിയിലായ നായകന് വെയ്നെ റൂണി ലീഗ് കപ്പ് ഫൈനലില്‍ മത്സരിക്കില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജര്‍ ജോസ്് മൗറീനോ വെളിപ്പെടുത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡും സൗത്താംപ്റ്റണും തമ്മിലുളള ഫൈനല്‍ മത്സരം ഞായറാഴ്ച ഇവിടെ നടക്കും.
യുണൈറ്റഡിന്റെ ഏക്കാലത്തെയും ടോപ്പ് സ്്കോററായ റൂണി ഈ മാസത്തിന്റെ തുടക്കം മുതല്‍ പരിക്കുമൂലം മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.റൂണിയുടെ പരിക്ക് ഭേദമായിട്ടില്ല.അതിനാല്‍ ഞായറാഴ്ചത്തെ ഫൈനലില്‍ അദ്ദേഹം മത്സരിക്കിലെന്ന് ജോസ്് മൗറീനോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: