കണ്ണൂര്‍: മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, വേതനം ഒന്നിച്ച് നല്‍കുക, കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നാഷണല്‍ ഖാദി ലേബര്‍ യൂനിയന്‍ കല്ക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. സതീശന് പാച്ചേനി ഉദ്ഘാടനം ചെയ്തു. വി.എന്‍.എരിപുരം അധ്യക്ഷത വഹിച്ചു. കെ.സുരേന്ദ്രന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: