തിരുവനന്തപുരം: ജല ഉപയോഗം പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കിയോസ്കുകള്‍ സ്ഥാപിക്കലും കുടിവെള്ള വിതരണം മുടങ്ങാതെ നടത്തുന്നതും കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണം തടയും. കൂടുതല്‍ സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ തയടയണകള് നിര്‍മിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ടാങ്കറിലൂടെയുള്ള കുടിവെള്ള വിതരണം മുടങ്ങാതെ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: