മുംബൈ: മഹാരാഷ്ട്രയിലെ ബൃഹത്മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 227 സീറ്റുകളിലേക്കടക്കം പത്ത് കോര്‍പ്പറേഷനുകളിലേക്കും 118 പഞ്ചാത്തുകളിലേക്കും നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നറിയാം. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: