ആലപ്പുഴ: നാട്ടില്‍ അരാജകത്വം വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഎമ്മും പ്രക്ഷോഭത്തിന്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് സമരം. 25ന് ഹരിപ്പാട്ടാണ് ആഭ്യന്തര വകുപ്പിനെ പ്രതികൂട്ടിലാക്കി സിപിഎം ജനകീയ കൂട്ടായ്മ നടത്തുന്നത്. ഒറ്റപ്പെട്ടതും ആസൂത്രിതവുമായ സംഘര്‍ഷത്തിനെയും കൊലപാതകത്തിനെയും പിണറായി വിജയന് സര്‍ക്കാരിനെതിരെ ആയുധമാക്കി യുഡിഎഫും, ബി.ജെപിയും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: