ചങ്ങനാശ്ശേരി: കോട്ടയം ജില്ലാ പോലീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പെരുന്ന ഡോ. സക്കീര്‍ഹുസൈന്‍ മെമ്മോറിയല്‍ ഭാരതീയ വിദ്യാവിഹാറില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്ധ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കുട്ടികളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യണ്ണേത്താടെ അവതരിപ്പിച്ച ‘മുന്നറിപ്പ്’എന്ന നാടകം ഏറെ ശ്രദ്ധ നേടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: