കോട്ടയം: ഏറ്റുമാനൂരപ്പന് കോളേജില്‍ 25ന് ആഡ്ആസ്ട്ര എന്ന മെഗാ ജോബ് ഫെയര്‍ നടത്തുന്നു. ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കിക്കൊണ്ടുള്ള പ്ലേസ്മെന്റ് പ്രോഗ്രാമാണിത്. 2015 മുതല്‍ 2017വരെയുള്ള യുജി, പിജി, ഡിപ്ലോമ, ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ 25ന് രാവിലെ കോളേജില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന മെഗാജോബ് ഫെയറില്‍ 24ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ മറമേെൃമാലഴമഷീയളമശൃ.യഹീഴുെീ.േശ ി എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: 70126038 68, 8594027230, 7293251913, 0481-2536578
പ്രതികരിക്കാൻ ഇവിടെ എഴുതുക: