അങ്കാറ: തുര്‍ക്കിയില്‍ വനിതാ സൈനികര്‍ക്കു ശിരോവസ്ത്രം ധരിക്കാം. ശിരോവസ്ത്രം ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനമാണ് തുര്‍ക്കി സൈന്യം നീക്കം ചെയ്തത്. വനിതാ സൈനികര്‍ക്കു തങ്ങളുടെ തോപ്പിക്ക് അടിയിലോ പട്ടാളവേഷത്തിന്റെ നിറത്തിനോടു ചേരുന്ന നിറത്തിലുള്ള ശിരോവസ്ത്രങ്ങളോ ഇനിമുതല്‍ ധരിക്കുവാന്‍ സാധിക്കും.
2010 ല്‍ യൂണിവേഴ്സിറ്റി കാന്പസുകളിലും 2013ല്‍ സ്റ്റേറ്റ് ഇന്സ്റ്റിറ്റിയുഷനുകളിലും 2014 ല്‍ ഹൈസ്കൂളുകളില്‍ ശിരോവസ്ത്രത്തിനുണ്ടായിരുന്ന വിലക്ക് സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: