ന്യൂദൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ബുന്ദേൽഖണ്ട് മേഖല ഉൾപ്പെടെ 12 ജില്ലകളിലെ 53 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ ലോക്സഭാമണ്ഡലമായ റായ്ബറേയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നവയിൽ ഉൾപ്പെടുന്നു. ഇവിടെ 20 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: