തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതിയെ പിടികൂടിയ പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം.
എന്നാല്‍ കോടതി മുറിക്കുള്ളില്‍ കടന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച നിലപാട് മുഖ്യമന്ത്രി തള്ളി.
വിമര്‍ശിക്കുന്നവര്‍ ആരുടെ നിലപാടിനൊപ്പമാണെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: