മാവുങ്കാല്‍: അട്ടേങ്ങാനം ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 26ന് രാവിലെ 10ന് സ്കൂള്‍ ചേരും. യോഗത്തില്‍ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ഫോണ്‍: 9496737500
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: