മാമ്മൂട്: കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ പ്രധാനമന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ മാമ്മൂട് ചെത്തിപ്പുഴ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 20% വരെ വിലക്കുറവില്‍ ഇവിടെനിന്നും മരുന്നുലഭിക്കും. ലയണ്‍സ് ക്ളബ് എംസിസി ചെയര്മാന് അഡ്വ. വി. അമര്‍നാഥ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: