ജോഹന്നാസ്ബര്‍ഗ്: ആഫ്രിക്കയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കിഴക്കന്‍ ആഫ്രിക്കയിലെ ടാങ്കായിക്ക തടാകത്തിനടുത്ത് തെക്കന്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ചയാണ് അനുഭവപ്പെട്ടത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നാണ് ഭൂചലനമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ അധികൃതര്‍ അറിയിച്ചു. 2005ല്‍ ഇവിടെയുണ്ടായ ഭൂചനത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പേര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: