വാഷിങ്ടണ്‍: ഐഎസ് ചാവേര്‍ കാര്‍ബോംബ് സ്ഫോടനങ്ങള്‍ക്ക് കുട്ടികളേയും അംഗപരിമിതരേയും നിര്‍ബന്ധിച്ച് അയയ്ക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈനിക ഉദ്ദ്യോഗസ്ഥരാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഐഎസ് തടവിലാക്കിയ കുട്ടികളേയും അംഗഭംഗം വന്നവരേയും ചാവേറാക്രമണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ചങ്ങലകളാല്‍ ബന്ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: