ടെഹ്റാന്: ലോക വനിത ചെസ് ചാമ്പ്യന്‍ഷിപ്പ് സെമിഫൈനലിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാ്സ്റ്റര് ഡി.ഹരികയ്ക്ക് തോല്‍വി.ചൈനയുടെ ടാന്‍ സോംഗിയാണ് ഹരിതയെ തോല്‍പ്പിച്ചത്.
രണ്ടു മത്സരങ്ങളുളള സെമയിലെ അടുത്ത മത്സരത്തില്‍ വിജയിച്ചാലെ ഹരിതയ്ക്ക് ഫൈനലിലെത്താനാകു.മത്സരം സമനിലയായാലും ഹരിത പുറത്താകും.
ആദ്യ ഗെയിമില്‍ 46 നീക്കത്തിനാണ് ടാന്‍ സോംഗി ഹരിതയെ കീഴടക്കിയത്.
മറ്റൊരു സെമിഫൈനലില്‍ റഷ്യയുടെ അലക്സാന്ദ്ര ഉക്രെയ്നിന്റെ അന്നയോടു തോറ്റു.64 നീക്കങ്ങളിലാണ് അലക്സാന്ദ്ര അടിയറവു പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: