കൊയിലാണ്ടി: കൊയിലാണ്ടി ഗുരു കുലം ബീച്ച് വിദ്യാര്‍ത്ഥി ശാഖ മുഖ്യശിക്ഷകനും വേദവ്യാസ വിദ്യാനികേതന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ധീരജ്.പി.കെ.യ്ക്ക് നാടിന്റെ ആദരം” വടകര കുരിയാടി ക്ഷേത്ര ഉത്സവത്തിന് പോയപ്പോള്‍ കളഞ്ഞുകിട്ടിയ നാല് പവന് സ്വര്‍ണ ചെയിന്‍ ക്ഷേത്രക്കമ്മറ്റി ഓഫീസില്‍ ഏല്പിച്ച് ധീരജ് മാതൃകയായി ക്ഷേത്രക്കമ്മറ്റി ധീരജിനെ അഭിനന്ദിച്ചു. ധീരജിന്റെ സത്യസന്ധതയില്‍ നാട്ടുകാരും അഭിനന്ദിച്ചു ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: