പൊന്‍കുന്നം: ചിറക്കടവ് ഈസ്റ്റ് അങ്കണവാടിയില്‍ കാരുണ്യ വയോജന ക്ലബ്ബ് അംഗങ്ങള്‍ക്ക് നിയമബോധവത്കരണ ക്ലാസ് നടത്തി. ക്ലബ്ബ് പ്രസിഡന്റ് വി.ജി. നാരായണപിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി വാളണ്ടിയര്‍ കെ.ബി. മനോജ് ക്ലാസ് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: