കോട്ടയം: ശ്രീനാരായണ ഗുരുമിഷന്‍ 16-ാം വാര്‍ഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് മൗലാനാ ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുറിച്ചി സദന് പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ പി.കെ.രാമചന്ദ്രന് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.പി.നാരായണന്, സെക്രട്ടറി പി.കെ.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: