തൃക്കൊടിത്താനം: ഫൊറോന പിതൃവേദി-മാതൃവേദി വാര്‍ഷികവും പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും 26ന് 2.30ന് ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് പാരീഷ്ഹാളില്‍ നടക്കും. ഫൊറോന ഡയറക്ടര്‍ ഫാ.ജയിംസ് മാളിയേക്കല്‍ അദ്ധ്യക്ഷത വഹിക്കും. ഫൊറോന വികാരി ഫാ. വര്‍ഗീസ് കാലായില്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: