കുറവിലങ്ങാട്: കാളികാവ് സാക്ഷരതാമിഷന്‍ വിദ്യാകേന്ദ്രതത്തില് ലോകമാതൃഭാഷാ ദിനമാചരിച്ചു. വാര്‍ഡ് മെമ്പര്‍ ബൈജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസ്സി. കോ-ഓര്‍ഡിനേറ്റര്‍ ജസ്റ്റിന് ജോസഫ് ഉദ്ഘാടനം ചെയ്തു. സുനില്‍കുമാര്‍ വിഷയമവതരിപ്പിച്ചു. മെമ്പര്‍മാരായ സജി ജോസഫ് വട്ടമറ്റം, രമാ രാജു, ശ്യാമളാ ലക്ഷ്മണന്, പി.കൃഷ്ണകുമാര്‍, ഷീല കെ.എസ്, ജോസഫ് നെടിയം, ഉഷാ.എസ്.കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: