കോട്ടയം: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പത്മശ്രീ പി. പരമേശ്വരന്റെ നവതി ആഘോഷത്തോട് അനുബന്ധച്ചുള്ള ജില്ലാതല സ്വാഗതസംഘ രൂപീകരണം ഇന്ന് വൈകിട്ട് 5ന് തിരുനക്കര എന്‍എസ്എസ് താലൂക്ക് യൂണിയന് ഹാളില്‍ നടക്കും.
കോട്ടയം: പൊതുപ്രവര്‍ത്തന രംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ബിജെപി നേതാവ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ സപ്തതി ആഘോഷ ഭാഗമായ സ്വാഗതസംഘ രൂപീകരണയോഗം ഇന്ന് ഉച്ചയ്ക്ക് 3ന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: