ഏറ്റുമാനൂര്‍: മഹാദേവക്ഷേത്ര വിവരങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള ‘ശ്രീരുദ്രം’ പ്രത്യേക പതിപ്പിന്റെ പ്രകാശനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, തന്ത്രി രാജീവര് കണ്ഠരര് എന്നിവര്‍ചേര്‍ന്ന് ഇന്ന് കൊടിയേറ്റിനുശേഷം നിര്‍വ്വഹിക്കും. അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി, ബിച്ചുതിരുമല, വയലാര്ശരത്ചന്ദ്രവര്മ്മ, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, ആലപ്പി രംഗനാഥ്, വിനു ശ്രീലകം, ഏറ്റുമാനൂര്‍ ശിവകുമാര്‍ തുടങ്ങിയവരുടെ സൃഷ്ടികള്‍ ഉള്‍കൊള്ളിച്ചതാണ് പ്രസിദ്ധീകരണം. കൈരളിയാണ് പു സ്തകം പ്രസിദ്ധീകരിക്കുന്ന
പ്രതികരിക്കാൻ ഇവിടെ എഴുതുക: