ഗാന്ധിനഗര്‍: ഐഎസ് ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഗുജറാത്തില്‍ രണ്ടു പേരെ അറസ്റ്റുചെയ്തു. തീവ്രവാദവിരുദ്ധ സ്ക്വാഡാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
രാജ്കോട്ട്, ഭാവ്നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: