തൃത്താല :ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം നല്കി യുവാക്കളെ സിംഗപ്പൂരിലേക്ക് എന്ന വ്യാജേന ലാവോസിലേക്ക് എത്തിച്ചിരുന്നു തട്ടിപ്പ്. തലശ്ശേരി സ്വദേശിയായ അജയ് ആണ് തട്ടിപ്പുകരന് ഇവര്‍ ഒരോ വ്യക്തികളില്‍ നിന്നും 80, 000രൂപ കൈപ്പറ്റുകയും ചെയ്തു.
പട്ടിത്തറ പഞ്ചായത്തിലെ ആലൂര് സ്വദേശകളായ വിഷ്ണു പ്രസാദ് (25)ദേവദാസ് (27)രജീഷ്. കെ. കെ (25), തിരുവില്ലാമല സ്വദേശിയായ രജീഷ്. സി. ര്‍ (27), ആലത്തൂര്‍ സ്വദേശിയായ ഇസാക്ക് (31), തിരുവനന്തപുരം സ്വദേശിയായ അഭി (24)തുടങ്ങിയവരാണ് വഞ്ചിക്കപ്പെട്ടത്ത്.
ഇതിനെ തുടര്ന് തൃത്താല മണ്ഡലം ബിജെപി OBC പ്രസിഡന്റ് മണികണ്ഠന് തൊഴുക്കര, തൃത്താല മണ്ഡലം ആഖജ പ്രസിഡന്റ് ദിവാകരനും, പാലക്കാട് ജില്ല പ്രസിഡന്റ് കൃഷ്ണദാസ് തുടങ്ങിയവര്‍ ഇടപ്പെട്ട് തൃത്താല നിയോജ മണ്ഡലത്തിലെ തണ്ണീര്‍ക്കോട് സ്വദേശിയും ചഞകരലഹ കോര്‍ഡിനേറ്ററും, UAE ഘടകത്തിന്റെ ഇന്ത്യന്‍ പീപ്പിള്‍ ഫോറം സെന്‍ട്രല്‍ സമിതി അംഗവുമായ സജീവ് പുരുഷോത്തമന്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഓഫീസുമായി ബന്ധപ്പെടുകയും ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ അംബാസിറ്ററായും ഇന്ത്യന്‍ എമ്പസിയുമായി നേരിട്ട് ഇടപെട്ടിതാണ് യുവാക്കളെ നാട്ടില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: