പെരുന്ന: താമരശ്ശേരി മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവവും ഭാഗവതസപ്താഹയജ്ഞവും മാര്‍ച്ച് നാലുവരെ നടക്കും. ഇരളിയൂര്‍ അരുണന് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. എല്ലാദിവസവും രാവിലെ 5.30 ന് ഗണപതിഹോമം, 6ന് വിഷ്ണുസഹസ്രനാമാര്‍ച്ചന, ഉച്ചക്ക് 1ന് അന്നദാനം എന്നിവ നടക്കും. 3ന് രാവിലെ 11 ന് അവഭൃഥസ്നാനഘോഷയാത്ര, വൈകിട്ട് 7ന് നൃത്തനൃത്ത്യങ്ങള്‍, 8.30ന് സിനിമാറ്റിക് ഡാന്‍സ്. 4ന് രാവിലെ 8ന് കലശപൂജകള്‍, 12.30ന് മഹാപ്രസാദമൂട്ട,് വൈകിട്ട് 6ന് പുഷ്പഘോഷയാത്ര, രാത്രി 9ന് കൊടിയിറക്ക്, പുഷ്പാഭിഷേകം, 9.30ന് ഗാനമേള എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: