ന്യൂദല്‍ഹി: കേരളത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന സിപിഎം അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് ഒന്നിനു രാജ്യവ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും ധര്‍ണയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: