കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മൊത്തക്കച്ചവട മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ബുറാബസാര്‍ മേഖലയിലെ അമര്ത്തല ലാനിലുള്ള രണ്ടുനില കെട്ടിടമാണ് തിങ്കളാഴ്ച രാത്രിയോടെ കത്തിനശിച്ചത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സമീപമുള്ള കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: