കരിങ്കുറ്റി : ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സ് സംഘടിപ്പിച്ച ജില്ലാതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ കരിങ്കുറ്റി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജേതാക്കളായി. മികച്ച പാര്‍ലമെന്റേറിയനായി ഈ വിദ്യാലയത്തിലെ എ.എസ്.ശ്രുതിയെ തെരഞ്ഞെടുത്തു. വിജയികളെ സ്കൂള്‍ പി.ടി.എ. അനുമോദിച്ചു. പ്രസിഡന്റ് കെ.പി.മുരളീധരന്, ഹെഡ്മിസ്ട്രസ് എം.കെ.ഉഷാദേവി, അധ്യാപകരായ എന്‍.കെ.ഹരീഷ് കുമാര്‍, എ.സി.ഹസീന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: