മാനോ അഗ്നേമതയേ മാവീരതായൈരീരധഃ
മാഗോതായൈ സഹസസ്പുത്ര മാ നിദേ
അപ ദ്വേഷാസ്യ കൃധി.
(ഋഗ്വേദം 3.16.5)
ഹേ ശക്തിപുത്രനായ അഗ്നേ, ഞങ്ങള്‍ ദുര്‍ബുദ്ധി, ഭീരുത്വം, ദാരിദ്ര്യം, നിന്ദ തുടങ്ങിയവയില്‍ നിന്നും രക്ഷിച്ചാലും. കൂടാതെ ഞങ്ങളുടെ എല്ലാ ശത്രുക്കളെയും നീ ദൂരേക്ക് അകറ്റിയാലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: