ഹോം » പ്രാദേശികം » കാസര്‍കോട് » 

യുവമോര്‍ച്ച ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇന്ന്‌

July 10, 2011

കാസര്‍കോട്‌: ഭാരതീയ ജനതായുവമോര്‍ച്ച ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇന്ന്‌ നടക്കും. രാവിലെ ൧൦ന്‌ കറന്തക്കാട്‌ ബിജെപി ഓഫീസ്‌ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

Related News from Archive

Editor's Pick