കോഴിക്കോട്: പട്ടാപ്പകല്‍ ട്രാഫിക് പോലീസുകാരനു നേരെ കൈയ്യേറ്റം. ഫ്രാന്‍സിസി റോഡില്‍ ജോലിക്ക് നിന്ന ട്രാഫിക്ക് കോണ്‍സ്ററബിള്‍ കെ.പി രാകേഷിനു നേരെയാണ് കൈയ്യേറ്റമുണ്ടായത്. കുണ്ടായിത്തോട് സ്വദേശിയാ ഫൈസല്‍ ഇബ്രാഹിം എന്ന യാളാണ് രാഗേഷിനെ അക്രമിച്ചത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തുവെന്നതിന് ഇയാള്‍ക്കെതിരെ കസബ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: