മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു. മെല്‍ബണിലെ പള്ളിയില്‍ വെച്ചാണ് ആക്രമണം നടത്തിയത്.ഫാദര്‍ ടോമി കളത്തൂരിനാണ് കുത്തേറ്റത്.
ഇന്ത്യക്കാരനാണോ എന്ന് ചോദിച്ച ശേഷമായിരുന്നു ആക്രമണം.കഴുത്തിന് പരുക്കേറ്റ ഫാദര്‍ ടോമി കളത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: