ബൈജാപൂര്‍: ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണത്തില്‍ ഒരു പോലീസുകാരന് കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബൈജാപൂര്‍ ജില്ലയിലെ ഫര്‍സേഗ്രാ ഗ്രാമത്തിലാണ് സംഭവം.
ഫര്‍സേഗ്രാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് തരുണ്‍ സോധിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ ഞായറാഴ്ച രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: