ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് പതിനെട്ട് വയസുകാരിയായ യുവതിക്കു നേരെ ആസിഡ് ആക്രമണം.
ദല്‍ഹിയിലെ സംഗം വിഹാര്‍ പ്രദേശത്താണ് സംഭവം മുഖത്ത് പൊള്ളലേറ്റ യുവതിയെ എയിംസ് ആസുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ പത്തരയോടെയായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: