ഹോം » പ്രാദേശികം » കാസര്‍കോട് » 

അച്ഛനും മകള്‍ക്കും വെട്ടേറ്റു

July 10, 2011

കാസര്‍കോട്‌: അച്ഛനേയും മകളേയും വെട്ടേറ്റ പരിക്കുകളോടെ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാമക്കൊച്ചി കല്ലംപാറയിലെ സുന്ദരനായക്‌(55), മകള്‍ രേവതി(14) എന്നിവര്‍ക്കാണ്‌ വെട്ടേറ്റത്‌. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയും ബന്ധുവുമാണ്‌ ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്‌. ടൌണ്‍പോലീസ്‌ കേസെടുത്തു.

Related News from Archive
Editor's Pick