മട്ടന്നൂര്‍: മട്ടന്നൂര്‍ മുനിസിപ്പല്‍ ഷോപ്പിങ്ങ് കോംപ്ലക്സ് ഉദ്ഘാടനച്ചടങ്ങില്‍ നഗരസഭയുടെ വികസനത്തിന് എന്ന പേരില്‍ വിദേശ വ്യവസായിയില്‍ നിന്നും പത്ത് ലക്ഷം രൂപ സംഭാവന സ്വീകരിച്ചതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് പുതുക്കുടി രാജന് ആവശ്യപ്പെട്ടു. ഉദ്ഘാടനപരിപാടി ഭരണസമിതിയും സംഘാടകരും രാഷ്ട്രീയവല്‍ക്കരിച്ച സംഭവവും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: