പാനൂര്‍: കരിങ്കല്‍ ഖനനം നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് കടുംങ്ങാപൊയില് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്നോത്ത്പറമ്പ് പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് രാവിലെ 10ന് മാര്‍ച്ച് നടത്തും. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജനകീയവേദി ജില്ലാസെക്രട്ടറി ഇ.മനീഷ് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: